ഇന്ത്യ ഇന്ന് ഒമാനെ നേരിടുന്നു

ലോക കപ്പ് യോഗ്യതാ മത്സരങ്ങളിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ഒമാനെ നേരിടുന്നു രാത്രി 7:30 ന് ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ വെച്ചാണ് കളി.ഇതുവരെ 10 കളികൾ നേർക്കുനേർ കളിച്ചതി ഒന്നിൽ പോലും ഇന്ത്യക്കു ജയിക്കാൻ കഴിഞ്ഞിട്ടില്ല 3 കളികൾ സനനിലയിലാക്കാൻ കഴിഞ്ഞതാണ് ഓമനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.പുതിയ കോച്ചിന്റെ കീഴിൽ ഒരു പുതുപുത്തൻ ഊർജ്ജവുമായി ഇന്ത്യ ഇന്ന് ഒമാനെ നേരിടുന്നത്.ഒമാനെതിരെ വിജയിക്കും എന്ന തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് കോച്ചും കളിക്കാരും
Design a site like this with WordPress.com
Get started